1946 - കസ്തൂർബാ ഗാന്ധി - കെ.വി. അന്നമ്മ

Item

69 Reads 20 Downloads
Title
ml 1946 - കസ്തൂർബാ ഗാന്ധി - കെ.വി. അന്നമ്മ
en 1946 - Kasturba Gandhi - K.V. Annamma
Date published
1946
Number of pages
172
Language
Date digitized
Dimension
17.9 × 12.6 cm (height × width)

Abstract
കെ.വി. അന്നമ്മ എഴുതിയ 'കസ്തൂർബാ ഗാന്ധി' എന്ന ഈ ജീവചരിത്ര ഗ്രന്ഥം മഹാത്മാഗാന്ധിയുടെ ധർമ്മപത്നിയായ കസ്തൂർബാ ഗാന്ധിയുടെ ബാല്യകാലം, വിവാഹം, ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യയിലെയും സത്യാഗ്രഹ പോരാട്ടങ്ങൾ, തടവറജീവിതം, സേവാഗ്രാമത്തിലെ സേവനങ്ങൾ തുടങ്ങിയവയിലൂടെ അവരുടെ താഗനിർഭരവും മാതൃകാപരവുമായ ജീവിതയാത്ര വിശദമായി പ്രതിപാദിക്കുന്നു. ലളിതവും വക്തവുമായ ശൈലിയിൽ തയ്യാറാക്കിയ ഈ പുസ്തകം, കേവലം ഗാന്ധിജിയുടെ സഹചാരി എന്നതിലുപരി സ്വന്തം നിശ്ചയദാർഢ്യം, സഹനശീലം, പൊതുസേവനം എന്നിവയിലൂടെ ഭാരതീയ സ്ത്രീകൾക്ക് വലിയൊരു സന്ദേശവും പ്രചോദനവും നൽകിയ അവിസ്മരണീയമായ ഒരു വ്യക്തിത്വത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.