1946 - ഇരുണ്ട ദിവസങ്ങൾ - ഇളാസെൻ

Item

Title
ml 1946 - ഇരുണ്ട ദിവസങ്ങൾ - ഇളാസെൻ
en 1946 - Irunda Divasangal - Ila Sen
Date published
1946
Number of pages
162
Language
Date digitized

Abstract
ഇളാസെൻ എഴുതിയ 'Darkening Days' എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാള പരിഭാഷയാണ് ഇരുണ്ട ദിവസങ്ങൾ എന്ന ഈ പുസ്തകം. ​രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ (പ്രത്യേകിച്ച് ബംഗാളിൽ) ഉണ്ടായ അതിഭീകരമായ ബംഗാൾ ക്ഷാമമാണ് ഈ കൃതിയുടെ പശ്ചാത്തലം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ക്ഷാമം മൂലം മരണമടഞ്ഞവരെക്കുറിച്ചും, പ്രത്യേകിച്ച് ബംഗാൾ ക്ഷാമത്തിന്റെ ആഴത്തെക്കുറിച്ചും ആണ് ഇതിൽ വിവരിക്കുന്നത്.