1946 - ബഹായുള്ളയും നവയുഗവും

Item

Title
1946 - ബഹായുള്ളയും നവയുഗവും
1946 - Bahayullahyum Navayugavum
Date published
1946
Number of pages
326
Alternative Title
Baha'u'llah and The New Era
Language
Date digitized
Blog post link

Abstract
ജെ.ഇ. എസൽമൊണ്ട് രചിച്ച Baha’U’llah and The New Era എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണിത്. ബഹായ് മതതത്വങ്ങളെ ലോകത്തിന് ശരിയാംവണ്ണം മനസ്സിലാക്കിക്കൊടുത്ത ഒന്നാണ് ഡോക്ടർ എസൽമൊണ്ടിന്റെ ഈ പുസ്തകം. 15 അധ്യായങ്ങളിലായി ബഹായ് പ്രസ്ഥാനത്തിൻ്റെ ചരിത്രവും തത്വങ്ങളും ഇതിൽ വിശദീകരിക്കുന്നു. ദൈവത്തിൻ്റെ മഹത്വം എന്നാണ് ബഹായുള്ള എന്ന അറബി പദത്തിൻ്റെ അർത്ഥം. 1817 നവമ്പർ 12-ന് ടെഹറാനിൽ ജനിച്ച മിർസാ ഹുസൈൻ ആലി ആണ് ‘ബഹായുള്ള’ എന്ന സ്ഥാനം കൈക്കൊണ്ടത്. സത്യാന്വേഷണം, സ്ത്രീ-പുരുഷ സമത്വം, മതവും ശാസ്ത്രവും തമ്മിലുള്ള പൊരുത്തം, അന്ധവിശ്വാസ നിർമ്മാർജ്ജനം, സാർവത്രിക വിദ്യാഭ്യാസം എന്നിവയാണ് ബഹായ് മതത്തിൻ്റെ അടിസ്ഥാന തത്വങ്ങളായി ഈ പുസ്തകം ഉയർത്തിക്കാട്ടുന്നത്.