1946 - ആധുനിക ചൈന - എം. സാമുവൽ

Item

Title
ml 1946 - ആധുനിക ചൈന - എം. സാമുവൽ
en 1946 - Adhunika China - M. Samuel
Date published
1946
Number of pages
166
Alternative Title
1946 - Adhunika China - M. Samuel
Language
Date digitized
Blog post link

Abstract
ചൈനയെയും അവിടുത്തെ നിവാസികളെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ എം. സാമുവലിൻ്റെ ഒരു ചരിത്ര സാഹിത്യ കൃതിയാണ് 'ആധുനിക ചൈന'. ചൈനയുടെ ദേശചരിത്രത്തിൻ്റെയും സംസ്ക്കാര ചരിത്രത്തിൻ്റെയും എല്ലാ വശങ്ങളെയും സ്പർശിച്ചു കൊണ്ട് ചുരുങ്ങിയതും എന്നാൽ രസകരവുമായ ഒരു വിവരണമാണ് ഈ പുസ്തകത്തിൽ ഉടനീളെ എന്ന് നിരൂപകൻ സൂചിപ്പിക്കുന്നു.