1945 - സോവിയറ്റിൻ്റെ മകൾ - പൊൻകുന്നം ദാമോദരൻ

Item

Title
ml 1945 - സോവിയറ്റിൻ്റെ മകൾ - പൊൻകുന്നം ദാമോദരൻ
en 1945 - Sovietinte Makal - Ponkunnam Damodaran
Date published
1945
Number of pages
34
Language
Date digitized
Blog post link
Dimension
18.4 × 12.3 cm (height × width)

Abstract
രണ്ടാം ലോകമഹായുദ്ധത്തിൽ നാടായ റഷ്യയ്ക്കുവേണ്ടി ജീവൻ കൊടുത്ത ടാനിയ എന്ന വിദ്യാർത്ഥിനിയുടെ ത്യാഗപൂർണ്ണമായ ജീവിതമാണ് ഈ കവിത പറയുന്നത്. ടാനിയായുടെ ധീരമായ മരണം ഉണ്ടാക്കിയ സങ്കടമാണ് പൊൻകുന്നം ദാമോദരനെ ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത്.