1945 - സാഹിത്യാദർശം - ടി.കെ. വേലുപ്പിള്ള

Item

16 Reads 0 Downloads
Title
1945 - സാഹിത്യാദർശം - ടി.കെ. വേലുപ്പിള്ള
1945 - Sahithyadarsham - T.K. Veluppilla
Date published
1945
Number of pages
164
Language
Publisher
Date digitized
Contributor
Blog post link
Dimension
16 × 10 cm (height × width)

Abstract
കവിത, തിരുവിതാംകൂർ രാജവംശവും മലയാളഭാഷയും എന്നീ രണ്ടു ഭാഗങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പദ്യവും കവിതയും ഒന്നല്ല എന്ന് വ്യക്തമാക്കുന്ന ഗ്രന്ഥകാരൻ, കേവലം പ്രാസവും ഛന്ദസ്സുമൊപ്പിച്ചു എഴുതുന്ന പദ്യസമൂഹങ്ങൾ നല്ല കവിതകളാകുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു.

തിരുവിതാംകൂർ രാജവംശവും മലയാളഭാഷയും എന്ന ഭാഗത്തിനെ നാലു ഭാഗങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു. തിരുവിതാംകൂർ രാജാക്കന്മാരും രാജവംശവും മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെക്കുറിച്ച് ഇതിൽ സാമാന്യമായ വിവരണം നൽകിയിട്ടുണ്ട്.