1945 - ഭക്തിദീപിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ

Item

Title
1945 - ഭക്തിദീപിക - ഉള്ളൂർ എസ്. പരമേശ്വരയ്യർ
ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി
Date published
1945
Number of pages
84
Alternative Title
1945 - BhakthiDeepika - Mahakavi Ulloor S Parameswara Aiyar
Language
Date digitized
Blog post link
Abstract
മാധവാചാര്യരുടെതെന്നു  പറയപ്പെടുന്ന ശങ്കരവിജയം എന്ന പുസ്തകത്തിൽ നിന്നും സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. പദപ്രയോഗങ്ങൾക്കൊണ്ട് സമൃദ്ധമായ ഈ കാവ്യം കഥയിൽ നിന്നും വേറിട്ട്‌ നിൽക്കുന്നില്ലെങ്കിലും ഭക്തിമാർഗം സകലമനുഷ്യനും സഞ്ചരിക്കുന്ന പാതയാണ് എന്ന് പ്രതിപാതിക്കുന്നു.