1944 - കണ്ണശ്ശഭാഗവതം-ഒന്നാംഭാഗം
Item
ml
1944 - കണ്ണശ്ശഭാഗവതം-ഒന്നാംഭാഗം
en
1944-Kannasha Bhagavatham-OnnamBhagam
1944
304
24 × 16 cm (height × width)
നിരണം കവികളിൽ പ്രമുഖനായ രാമപ്പണിക്കർ രചിച്ച കൃതിയാണ് കണ്ണശ്ശഭാഗവതം. ഭാഗവതം ദശമസ്കന്ധത്തെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഭാഗവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ശ്രീകൃഷ്ണ ചരിതത്തിനാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്.