1943 - ലോകമതങ്ങൾ - സി.പി. രാമസ്വാമി അയ്യർ
Item
1943 - ലോകമതങ്ങൾ - സി.പി. രാമസ്വാമി അയ്യർ
1943 - Lokamathangal - C.P. Ramaswami Iyer
1943
110
18 × 12 cm (height × width)
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി എന്നറിയപ്പെടുന്ന സചിവോത്തമ സി.പി. രാമസ്വാമി അയ്യർ ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിൻ്റെ വിവർത്തനമാണിത്. ലോകത്തിലെ പ്രധാന മതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ മതങ്ങളുടെ ഉദ്ഭവം, അടിസ്ഥാന സിദ്ധാന്തങ്ങൾ, ആചാരങ്ങൾ, തത്വചിന്തകൾ എന്നിവ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.