1942 - യുവജനമിത്രം
Item
23
Reads
6
Downloads
ml
1942 - യുവജനമിത്രം
en
1942 - Yuvajanamithram
1942
30
‘യുവജനമിത്രം’ (1942 ജൂലായ് ) എന്നത് ആലുവ മംഗലപ്പുഴ സെമിനാരിയിലെ "S. H. League" പ്രസിദ്ധീകരിച്ച ഒരു ക്രിസ്തീയ ദൈവശാസ്ത്ര ,ചിന്താപരമായ ലഘുഗ്രന്ഥമാണ്. ധാർമ്മികവും സദാചാരപരവുമായ യുവജനോപദേശ ഗ്രന്ഥമാണ് യുവജനമിത്രം. യുവജനങ്ങളിൽ നല്ല സ്വഭാവം, ആത്മീയബോധം, ദൈവവിശ്വാസം, ധാർമ്മികനിഷ്ഠ, ജീവിതമൂല്യങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിലെ ലേഖനങ്ങളും ഉപദേശങ്ങളും തയ്യാറാക്കിയിരിക്കുന്നത്. യുവജനങ്ങൾ ജീവിതത്തിൽ നല്ല മാതൃകകൾ സ്വീകരിക്കണമെന്നും തെറ്റായ പ്രവണതകളിൽനിന്ന് അകന്നുനിൽക്കണമെന്നും ഗ്രന്ഥം ഉപദേശിക്കുന്നു. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സത്യസന്ധത, ആത്മനിയന്ത്രണം, വിനയം, പരസ്പരസ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്തേണ്ടതിൻ്റെ ആവശ്യകതയും ഇതിൽ പ്രതിപാദിക്കുന്നു.