1942 - തൊഴിലാളികളുടെ അഭയസ്ഥാനം
Item
12
Reads
2
Downloads
ml
1942 - തൊഴിലാളികളുടെ അഭയസ്ഥാനം
en
1942- Thozhilalikalude Abhayastha nam
1942
40
1942-ൽ പ്രസിദ്ധീകരിച്ച "തൊഴിലാളികളുടെ അഭയസ്ഥാനം" എന്ന ഈ ലഘുലേഖ, എസ്.എച്ച്. ലീഗ് (S.H. League) പരമ്പരയുടെ ഭാഗമാണ്. റവ. ഫാ. ഹോർമിസ് സി. ഡി. (Rev. Fr. Hormis C.D.) രചിച്ച ഈ കൃതി, തൊഴിലാളികളുടെ അവകാശങ്ങൾ, മാന്യമായ വേതനം, സാമൂഹിക നീതി, ക്രൈസ്തവ സാമൂഹിക ദർശനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നു. ആലുവയിലെ ജെ.എം. പ്രസ്സിൽ അച്ചടിച്ചതാണൂ 40 പേജുകളുള്ള ഈ പുസ്തകം