1941 - മാതൃമാഹാത്മ്യം
Item
44
Reads
9
Downloads
ml
1941 - മാതൃമാഹാത്മ്യം
en
1941 - Mathrumahathmyam
1941
34
മാതാവിനെപറ്റിയുള്ള സ്മരണ ഏതെല്ലാം മഹാകൃത്യങ്ങൾക്കാണ് ഉത്തേജകമാകാതിരിന്നിട്ടുള്ളത്.ഓരോ മനുഷ്യനും ജീവിതത്തിൻ്റെ ഓരോ ഇടനാഴിയിലും മാതൃസ്മരണ അത്യന്തം ശക്തിമത്തായ പ്രേരണ നൽകുന്നുണ്ട്.ഈ വിധം മാതൃമാഹാത്മ്യത്തെക്കുറിച്ച് മനോഹരമായി വിശദീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.