1941 - അഭിഷേകനാടകം - വള്ളത്തോൾ നാരായണമേനോൻ
Item
1941 - അഭിഷേകനാടകം - വള്ളത്തോൾ നാരായണമേനോൻ
1941 - Abhishekanadakam - Vallathol Narayana Menon
1941
90
1912-ൽ പത്മനാഭപുരത്തുള്ള മണലിക്കര പോറ്റിയുടെ മഠത്തിൽ നിന്നും ഗണപതി ശാസ്ത്രികൾ ഭാസകൃതിയെന്നു വിചാരിക്കപ്പെടുന്ന അഭിഷേകനാടകം കണ്ടെടുക്കുകയുണ്ടായി. ഭാസനാടകചക്രം എന്നു വിളിക്കുന്ന 13 നാടകങ്ങളിലൊന്നാണിത്. രാമരാവണയുദ്ധം കഴിഞ്ഞ് സീതയുമായി അയോധ്യയിൽ തിരിച്ചെത്തിയ രാമൻ്റെ രാജ്യാഭിഷേകം ചിത്രീകരിക്കുന്ന കഥയാണ് അഭിഷേകനാടകത്തിലുള്ളത്.