1941 - ഡിസംബർ - രാജർഷി - പുസ്തകം 08 - ലക്കം 05

Item

11 Reads 3 Downloads
Title
ml 1941 - ഡിസംബർ - രാജർഷി - പുസ്തകം 08 - ലക്കം 05
en 1941 - December - Rajarshi - Book 08 - Issue 05
Date published
1941
Number of pages
24
Language
Date digitized

Abstract
1941 ഡിസംബർ പ്രസിദ്ധീകരിച്ച രാജഷി മാസികയുടെ പുസ്തകം 8, ലക്കം 5ൽ സാഹിത്യത്തിലെ അലങ്കാരങ്ങളുടെ പ്രാധാന്യത്തെയും പ്രമുഖരുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ടുള്ള കവിതകളെയും ഉൾക്കൊള്ളുന്നു. കാവ്യങ്ങളിൽ അലങ്കാരങ്ങൾക്കുള്ള സ്ഥാനത്തെയും, ശബ്ദാർത്ഥങ്ങൾക്ക് സൗന്ദര്യം പകരുന്നതിൽ അവ വഹിക്കുന്ന പങ്കിനെയും കുറിച്ച് വടക്കുംകൂർ രാജരാജവർമ്മരാജ തയ്യാറാക്കിയ 'അലങ്കാരവിചാരം' എന്ന ലേഖനത്തോടെയാണ് ഈ ലക്കം ആരംഭിക്കുന്നത്. തുടർന്ന്, അപ്പൻ തമ്പുരാൻ്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് വെള്ളായ്ക്കൽ ഗോവിന്ദമേനോൻ രചിച്ച വിപുലമായ വിലാപകാവ്യം ഈ ലക്കത്തിൽ കാണാം.