1941 - ആഗസ്റ്റ് - രാജർഷി - പുസ്തകം 08 - ലക്കം 01
Item
13
Reads
3
Downloads
ml
1941 - ആഗസ്റ്റ് - രാജർഷി - പുസ്തകം 08 - ലക്കം 01
en
1941 - August - Rajarshi - Book 08 - Issue 01
1941
24
ml
രാജർഷി
1941 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച രാജഷി മാസികയുടെ പുസ്തകം 8, ലക്കം 1, സാഹിത്യപ്രവർത്തനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രയാസങ്ങളെയും കുറിച്ചുള്ള പ്രസ്താവനയോടെയാണ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രശസ്തരായ പണ്ഡിതന്മാരും എഴുത്തുകാരും ഈ മാസികയുടെ പ്രാധാന്യത്തെയും സേവനങ്ങളെയും കുറിച്ച് അനുകൂലമായ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് 'ശ്രീ രവീന്ദ്രസ്മൃതി', 'അന്ത്യോപഹാരം', 'അസ്തംഗതനായ രവി' തുടങ്ങിയ കവിതകൽ ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തെയും സംസ്കാരത്തെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന നിരവധി ലേഖനങ്ങളും കവിതകളും ഈ ലക്കത്തിൽ ഉൾക്കൊള്ളുന്നു.