1941 - ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11
Item
5
Reads
2
Downloads
ml
1941 - ഫെബ്രുവരി - കൈരളി - പുസ്തകം 25 - ലക്കം 11
en
1941 - February - Kairali - Book 25 - Issue 11
1941
50
1941 ഫെബ്രുവരി പുറത്തിറങ്ങിയ കൈരളി മാസികയുടെ പുസ്തകം 25, ലക്കം 11ൽ വിവിധ സാഹിത്യ, സാംസ്കാരിക, ചരിത്ര വിഷയങ്ങളെക്കുറിച്ച് കാണാം. കൈരളിദാസന്റെ 'പ്രസംഗത്തെ പറ്റി' എന്ന ലേഖനം കൊണ്ട് തുടങ്ങുന്ന ഈ ലക്കത്തിൽ, കെ.പി. കൃഷ്ണപൊതുവാൾ എഴുതിയ 'ഒറവങ്കര' എന്ന ലേഖനവും കാണാം. സി. കൃഷ്ണവാര്യരുടെ 'അതീനിയൻ പ്രജായത്തഭരണം' എന്ന ഉപന്യാസത്തിൽ ഗ്രീസിലെ ഭരണാധികാരികളുടെ പരിഷ്കാരങ്ങളിലൂടെ ഗ്രീസിൽ ജനാധിപത്യം വളർന്നുവന്ന ചരിത്രവഴികളും ഗ്രീക്ക് സാഹിത്യ-കലാ പുരോഗതിയും വിവരിക്കുന്നു. ഗോപാലൻകുട്ടിമേനോന്റെ 'കാട്ടുപൂക്കൾ' എന്ന കവിതയും തുടങ്ങി മറ്റ് സാഹിത്യ രചനകൾ കൊണ്ടും ഈ ലക്കം സമ്പന്നമാണ്.