1940 - ദ്രോണപർവ്വം
Item
ml
1940 - ദ്രോണപർവ്വം
en
1940 - Dronaparvam
1940
130
17.5 × 12.5 cm (height × width)
ദ്രോണപർവ്വം മഹാഭാരതത്തിലെ ഏഴാമത്തെ പർവ്വമാണ്. കുരുക്ഷേത്രയുദ്ധത്തിലെ പതിനൊന്നാം ദിവസം മുതൽ പതിനഞ്ചാം ദിവസം വരെയുള്ള സംഭവങ്ങളാണ് ഇതിലെ പ്രധാന പ്രമേയം. ഭീഷ്മരുടെ പതനത്തിനുശേഷം ദ്രോണാചാര്യർ കൗരവസേനയുടെ സേനാധിപതിയാകുന്നതോടെയാണ് ഈ പർവ്വത്തിലെ സംഭവങ്ങൾ ശക്തമായി മുന്നേറുന്നത്. ഈ പുസ്തകത്തിൽ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ്റെ കൃതിക്ക് പ്രൗഢഗംഭീരമായ അവതാരികയും ടിപ്പണിയും ഉൾപ്പെടുത്തിയിരിക്കുന്നു.