1940 - ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും - എൽ. എം. ചിതളേ

Item

Title
ml 1940 - ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും - എൽ. എം. ചിതളേ
en 1940 - Akashakramanavum Rakshamargangalum - L. M. Chithale
Date published
1940
Number of pages
150
Alternative Title
1940 - Akashakramanavum Rakshamargangalum - L. M. Chithale
Language
Date digitized
Blog post link

Abstract
രണ്ടാം ലോകമഹായുദ്ധകാലത്ത് (ഏകദേശം 1940-ൽ) വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെൻ്റ്  മലയാളത്തിൽ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രതിരോധ സഹായിയാണ് (Air Raid Precautions) ഈ പുസ്തകം. ആകാശമാർഗ്ഗമുള്ള യുദ്ധം യൂറോപ്പിനെ പാടെ തകർത്തതും, പോളണ്ട്, ഹോളണ്ട്, ബെൽജിയം എന്നീ രാജ്യങ്ങളുടെ തകർച്ചയും, ശക്തമെന്ന് കരുതിയ ഫ്രാൻസിൻ്റെ പരാജയവും ഇതിൽ ചൂണ്ടിക്കാണിക്കുന്നു. ലണ്ടനിലും ചൈനയിലെ ചോങ്കിങ്ങിലും ജപ്പാനും ജർമ്മനിയും നടത്തിയ വ്യോമാക്രമണങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ട ഭീകരാവസ്ഥ ഈ പുസ്തകത്തിലൂടെ ലേഖകൻ വ്യക്ത്മാക്കുന്നു.