1940 - March 29 - The Sanskrit College Magazine Trivandrum - Volume 01 - Issues 01-02-03
Item
en
1940 - March 29 - The Sanskrit College Magazine Trivandrum - Volume 01 - Issues 01-02-03
1940
192
24 × 16 cm (height × width)
1940ൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംസ്കൃത കോളേജിലെ കോളേജ് മാഗസിന്‍റെ ഒന്നാം വോളിയത്തിൻ്റെ ആദ്യ മൂന്ന് ലക്കങ്ങൾ ആണിത്. മലയാളത്തിലും, സംസ്കൃതത്തിലുമായുള്ള ലേഖനങ്ങൾ ഉൾപ്പെടുത്തി ഈ മാഗസിൻ തയ്യാറാക്കിയിരിക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ്. സംസ്‌കൃത ഭാഷാ പഠനത്തെയും, പാരമ്പര്യത്തെയും പ്രോത്സാഹിപ്പിക്കുന്ന സമ്പന്നമായ ഒരു മാഗസിനാണിത്.