1939 - ശുക്രനീതി - പി.വി. നാണുപിള്ള
Item
17
Reads
2
Downloads
ml
1939 - ശുക്രനീതി - പി.വി. നാണുപിള്ള
en
1939 - Shukraneethi - P.V. Nanupilla
1939
472
18 × 12 cm (height × width)
പി. വി. നാണുപിള്ള മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ 'ശുക്രനീതി' എന്ന ഈ ഗ്രന്ഥം, ബ്രഹ്മാവ് രചിച്ച ഭീമമായ നീതിശാസ്ത്രത്തിൽനിന്ന് ഉത്ഭവിച്ചതായാണ് പറയുന്നത് . ഇത് പ്രജാപാലനത്തിലും രാജ്യഭരണത്തിലും രാജാവിനെയും ജനങ്ങളെയും വഴികാട്ടുന്ന പ്രായോഗിക തത്ത്വങ്ങളുടെ സമാഹാരമാണ്. ഭരണാധികാരി സപ്താംഗങ്ങളോടെ സാമ്രാജ്യം നയിക്കേണ്ടതിൻ്റെ ആവശ്യകത, ധർമ്മപരിപാലനം, രാജാവിൻ്റെ കടമകൾ, വിനയത്തിൻ്റെ പ്രാധാന്യം എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നു.