1939 - അദ്ഭുതകരമായ ആ സ്ഥാപനം
Item
31
Reads
7
Downloads
ml
1939 - അദ്ഭുതകരമായ ആ സ്ഥാപനം
en
1939 - Athbhuthakaramaya Aa Sthapanam
1939
28
കത്തോലിക്കാ സഭയുടെ ഉത്ഭവത്തെ ചരിത്രപരമായും ദൈവശാസ്ത്രപരമായും പരിശോധിക്കുന്നതാണ് 1939ൽ എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പ്രധാന പ്രമേയം. സഭയുടെ ദൈവികമായ ഉത്ഭവം, അപ്പൊസ്തലന്മാരുടെ പങ്ക്, ആദ്യകാല ക്രൈസ്തവ സമൂഹത്തിൻ്റെ വളർച്ച, റോമൻ സാമ്രാജ്യത്തിൻ്റെ മതപരവും സാമൂഹികവുമായ പശ്ചാത്തലം തുടങ്ങിയ വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നു.