1939 - അജാമിളമോക്ഷം - ഡി. പത്മനാഭപിള്ള
Item
ml
1939 - അജാമിളമോക്ഷം - ഡി. പത്മനാഭപിള്ള
en
1939 - Ajamilamoksham - D. Padmanabha Pillai
1939
62
ഗ്രന്ഥകർത്താവായ ഡി. പത്മനാഭപിള്ള നാരായണമാഹാത്മ്യത്തെ ഓർത്ത് എഴുതിയ ഒരു ചെറിയ കൃതിയാണ് 'അജാമിളമോക്ഷം'. ധർമ്മിഷ്ഠനും തപസ്വിയുമായ ഒരു ബ്രാഹ്മണൻ അധർമ്മവഴിയിലേക്ക് തിരിയുന്നതും, പിന്നീട് ഭഗവന്നാമത്തിൻ്റെ മഹിമയാൽ മോക്ഷം പ്രാപിക്കുന്നതുമാണ് ഇതിൻ്റെ ഇതിവൃത്തം. അറിയാതെയാണെങ്കിൽ പോലും മരണസമയത്ത് ഭഗവന്നാമം ഉച്ചരിക്കുന്നത് സർവ്വപാപങ്ങളിൽ നിന്നും മുക്തി നൽകുമെന്ന ഭക്തിസന്ദേശമാണ് ഈ കഥ നൽകുന്നത്.