1938 - ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12

Item

Title
ml 1938 - ജൂലായ് - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 12
en 1938 -July - Gurunathan - Book 17 - Issue - 12
Date published
1938
Number of pages
46
Language
Date digitized
Blog post link

Abstract
ഗുരുനാഥൻ മാസികയുടെ ഈ ലക്കത്തിൽ (പുസ്തകം 17, ലക്കം 11,12 1113 മിഥുനം, കർക്കിടകം) വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണം, സ്കൂളുകളിലെ പ്രവൃത്തിപഠനം എന്നിവയെക്കുറിച്ചുമുള്ള വിദ്യാഭ്യാസപരമായ വിശകലനങ്ങൾ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭഗവാൻ ശ്രീ ഹംസൻ്റെ കൈലാസയാത്രയും 'ശ്രീ ചിത്രാഞ്ജലി' പോലെയുള്ള സാംസ്കാരിക-ആത്മീയ വിഷയങ്ങളും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. 'രണ്ടു ശാകുന്തളങ്ങൾ' എന്ന സാഹിത്യ പഠനവും പ്രശസ്ത വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും വിഷയ കുറിപ്പിൽ കാണുന്നു. അന്നത്തെ പ്രമാദമായ ഇറ്റലി-അബീസീനിയൻ (എത്യോപ്യൻ) യുദ്ധത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര രാഷ്ട്രീയ വിലയിരുത്തലുകൾ വായനക്കാർക്കായി പങ്കുവെക്കുന്നു.
ആത്മചിന്ത ഉണർത്തുന്ന കവിതകൾ, 'തിരുവിതാംകൂർ പാഠാവലി' പുസ്തകാവലോകനം, ഇവിടെ ചർച്ച ചെയ്യുന്നു.