1938 - ഏപ്രിൽ - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 09-10

Item

Title
ml 1938 - ഏപ്രിൽ - ഗുരുനാഥൻ - പുസ്തകം 17 - ലക്കം 09-10
en 1938 - April - Gurunathan - Book 17 - Issue - 09-10
Date published
1938
Number of pages
50
Language
Date digitized
Blog post link

Abstract
ഗുരുനാഥൻ മാസികയുടെ ഈ ലക്കത്തിൽ (പുസ്തകം 17, ലക്കം 9,10, 1113 മേടം, ഇടവം) 20-ാം നൂറ്റാണ്ടിലെ പ്രശസ്ത സാഹിത്യകാരൻ ശരച്ചന്ദ്ര ചട്ടോപാധ്യായനെയും കാളിദാസ കൃതികളെയും അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള പഠനങ്ങൾ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഗ്ഭടാനന്ദ ഗുരുക്കളുടെ നവോത്ഥാന ആശയങ്ങളും പ്രസംഗ വൈഭവവും ഇതിൽ വിശദമായി ചർച്ച ചെയ്യുന്നു.
ഇറ്റലി-അബീസീനിയൻ (എത്യോപ്യ) അന്താരാഷ്ട്ര സംഘർഷങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, തോട്ടയ്ക്കാട്ട് ശങ്കുണ്ണിമേനോൻ്റെ ഡയറിക്കുറിപ്പുകളിലൂടെ അന്നത്തെ ചരിത്രവും വായനക്കാരിലേക്ക് എത്തുക്കുന്നു.
ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധം, ഒഴിവുസമയ വിനിയോഗം, ലുക്മാൻ്റെ ഉപദേശങ്ങൾ തുടങ്ങിയ വൈജ്ഞാനിക വിഷയങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.