-
Title
-
1937 - ഒരു നവീന മഗ്ദലേന
-
Date published
-
1937
-
Number of pages
-
230
-
Alternative Title
-
1937-oru-naveena-magdalena
-
Abstract
-
ഫ്രഞ്ച് നാടകനടിയായിരുന്ന ഈവ് ലവല്ലിയറുടെ (Ève Lavallière) ജീവചരിത്രം പ്രതിപാദിക്കുന്ന ഒരു നവീന മഗ്ദലേന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പ്.
ഈവ് ലവല്ലിയർ പിൽക്കാലത്ത് നാടകനടനം ഉപേക്ഷിക്കുകയും അദ്ധ്യാത്മികജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. അവരുടെ ആ രൂപാന്തരത്തെ ബൈബിളിലെ മഗ്ദലേന മറിയത്തോടു താരതമ്യം ചെയ്ത് അവരെ നവീന മഗ്ദലേന എന്നു വിളിച്ചു എന്ന് ഈ വിഷയയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ കാണിക്കുന്നു.