1937 - നിത്യമിത്രം
Item
ml
1937 - നിത്യമിത്രം
1937
199
17.5 × 12 cm (height × width)
മംഗലപ്പുഴ സെമിനാരി അധികൃതർ അവരുടെ നിരന്തര പരിശ്രമ ഫലമായി ഒട്ടനവധി മതഗ്രന്ഥങ്ങൾ കത്തോലിക്കാ സാഹിത്യഭണ്ഡാഗാരത്തിൽ നിക്ഷേപിച്ചിട്ടുണ്ട്.ഒരു ക്രൈസ്തവ പുരോഹിതൻ്റെ ഭാഷാസാഹിത്യ വിഷയകമായ ഒരു പരിശ്രമഫലം കൂടിയാണ്, മതപരമായ ഒരു ഗ്രന്ഥ തല്ലജമായ ' നിത്യമിത്രം'