1937 - മോചനം - എ. നാരായണപുതുവാൾ

Item

12 Reads 1 Downloads
Title
ml 1937 - മോചനം - എ. നാരായണപുതുവാൾ
en 1937 - Mochanam - A. Narayana Pothuval
Date published
1937
Number of pages
178
Topics
en
Language
Date digitized
Blog post link
Digitzed at
Dimension
17.5 × 12 cm (height × width)

Abstract
മോചനം അഥവാ ചിരുതക്കുണ്ടിലെ പോത്തോട്ടം എ. നാരായണപുതുവാൾ രചിച്ച മലയാള നാടകമാണ്. കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാർ തമ്മിൽ നടന്നുവന്ന യുദ്ധം അവസാനിപ്പിക്കുവാനായി കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായ പാലിയത്ത് കോമിയച്ചൻ നടത്തിയ ശ്രമങ്ങളും, സന്ധി ഉടമ്പടിയുടെ പൂർത്തീകരണവും നെടിയിരുപ്പ് സ്വരൂപവും, പെരുമ്പടപ്പ് സ്വരൂപവും തമ്മില്ല് കാലാകാലങ്ങളായി നടന്നുവന്ന യുദ്ധാം എന്നെന്നേക്കുമായി അവസാനിക്കുന്നതും ആണ് കഥയുടെ ഉള്ളടക്കം. വീരകേരളവർമ്മ, പാലിയത്ത് കോമി അച്ചൻ, മംഗലത്തു മേനോൻ, ചൂതാടി നായർ, അയ്യപ്പൻ വീരമാർത്താണ്ഡൻ, ഇഞ്ഞുഞ്ഞി അമ്മ, കാളിയമ്മ തുടങ്ങിയ കഥാപാത്രങ്ങൾ നാടകത്തിലുണ്ട്. ഇവരുടെ സാന്നിധ്യം നാടകത്തിലെ അധികാരബന്ധങ്ങൾ, സാമൂഹികജീവിതം, വ്യക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ എന്നിവയുടെ പ്രാധാന്യം പരിശോധിക്കാൻ വഴിയൊരുക്കുന്നു.