1937 - മതവും വിവേകവും

Item

25 Reads 6 Downloads
Title
ml 1937 - മതവും വിവേകവും
en 1937 - Mathavum Vivekavum
Date published
1937
Number of pages
34
Language
Printer
Digitzed at

Abstract
‘മതവും വിവേകവും’ (1937 ജനുവരി - പുസ്തകം 4, ലക്കം 1) എന്നത് ആലുവ മംഗലപ്പുഴ സെമിനാരിയിലെ "S. H. League" പ്രസിദ്ധീകരിച്ച ഒരു ക്രിസ്തീയ ദൈവശാസ്ത്ര ,ചിന്താപരമായ ലഘുഗ്രന്ഥമാണ്.

മതവിശ്വാസവും മനുഷ്യൻ്റെ യുക്തിയും വിവേകവും തമ്മിലുള്ള ബന്ധത്തെയും അവ എങ്ങനെ പരസ്പരപൂരകമായി പ്രവർത്തിക്കുന്നു എന്നതിനെയും കുറിച്ചാണ് ഈ കൃതി പ്രധാനമായും ചർച്ച ചെയ്യുന്നത്. യുക്തിചിന്തയും മതതത്വങ്ങളും തമ്മിൽ വൈരുദ്ധ്യമില്ലെന്നും, യഥാർത്ഥ വിവേകം ദൈവവിശ്വാസത്തിലേക്കും ധാർമ്മിക മൂല്യങ്ങളിലേക്കുമാണ് മനുഷ്യനെ നയിക്കുന്നതെന്നും ഈ ഗ്രന്ഥം സമർത്ഥിക്കുന്നു.