1937 - ഏലിയായുടെ ശാപം
Item
ml
1937 - ഏലിയായുടെ ശാപം
1937
62
18 × 12 cm (height × width)
പതിനഞ്ച് കൊല്ലം മുൻപ് മാന്നാനം സെൻ്റ്, എഫ്രോംസ് സ്കൂൾ ദിനാഘോഷം പ്രമാണിച്ച് അഭിനയിക്കുന്നതിനായി, അന്ന് നസ്രാണി ദീപികയുടെ സഹപത്രാധിപർ ആയിരുന്ന ശ്രീമാൻ ബെർണ്ണാട് അവർകൾ രചിച്ചതാണ് ഈ നാടകം. ഈ നാടകം പിന്നീട് പല സ്ഥലങ്ങളിലും അവതരിപ്പിക്കുകയും അഭിനന്ദനത്തിന് അർഹമാവുകയും ചെയ്തിട്ടുണ്ട്.