1937 - ശ്രീമഹാഭാരതം - ഭീഷ്മപർവ്വം
Item
ml
1937 - ശ്രീമഹാഭാരതം - ഭീഷ്മപർവ്വം
en
1937 - Sri Maha Bharatham – Bhishma Parvam
1937
68
16 × 11.4 cm (height × width)
കുരുക്ഷേത്ര യുദ്ധത്തിലെ ആദ്യ പത്തു ദിവസങ്ങളിൽ ഭീഷ്മർ കാഴ്ചവെച്ച അതിവിശിഷ്ടമായ യുദ്ധവിക്രമങ്ങൾ, സ്വന്തം ബന്ധുമിത്രാദികളെ എതിരിടേണ്ടി വന്നപ്പോൾ അർജ്ജുനനുണ്ടായ മനഃപ്രയാസവും അതിന് പരിഹാരമായി ഭഗവാൻ ശ്രീകൃഷ്ണൻ നൽകിയ ആത്മീയോപദേശവും, ഒടുവിൽ അമ്പേറ്റ ഭീഷ്മപിതാമഹൻ ശരശയ്യയിലാകുന്നതുവരെയുള്ള കഥാസന്ദർഭങ്ങളുമാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്.