1936 - കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ
Item
1936 - കഥകളി പ്രദീപിക ഒന്നാം ഭാഗം - കരൂർ കെ. മാധവക്കുരുക്കൾ
1936 - Kathakali Pradeepika Onnam Bhagam - Karoor K. Madhava Kurukkal
1936
220
18.5 × 13 cm (height × width)
മൂന്നു ഭാഗങ്ങളായി കഥകളി പ്രദീപിക പ്രസിദ്ധീകരിക്കാനാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെന്നും അതിൻ്റെ ആദ്യഭാഗമാണ് ഈ പുസ്തകമെന്നും ആമുഖത്തിൽ കാണുന്നു. കഥകളി എന്ന കേരളീയ ദൃശ്യകാവ്യപ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പ്രശസ്തരായ ആട്ടക്കഥാകർത്താക്കളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള ലഘുവിവരണങ്ങൾ നൽകിയിരിക്കുന്നു