1936 - ഈശോമിശിഹായുടെ ജീവചരിത്രം
Item
ml
1936 - ഈശോമിശിഹായുടെ ജീവചരിത്രം
1936
187
18 × 13cm (height × width)
ദിവ്യരക്ഷകൻ്റെജീവചരിത്രം ക്രമമയ രീതിയിൽ തയ്യാറാക്കുന്നതിന് ചില ഗ്രന്ഥകാരന്മ്മാരെ ആസ്പദമാക്കി നാലു സുവിശേഷങ്ങളിൽ നിന്നും കൂട്ടിച്ചേർത്തു നമ്മുടെ കർത്താവിൻ്റെ ഒരു ജീവചരിത്രം- രഹസ്യജീവിതം, പരസ്യജീവിതം,പീഢാനുഭവം എന്നിങ്ങനെ അഞ്ച്ഭാഗങ്ങളായി ക്രമപ്പെടുത്തി എഴുതിയ ഒരു ചെറു ഗ്രന്ഥം ആണ് ഇത്.