1936 - ആത്മാവിൻ്റെ സ്നേഹഗീത
Item
ml
1936 - ആത്മാവിൻ്റെ സ്നേഹഗീത
1936
82
17.5 × 12 cm (height × width)
കവയിത്രിയുടെ ആശ്രമത്തിലെ ഏകാന്തജീവിതത്തിൽ ആത്മീയ സ്വരൂപനെ ,സ്വപ്രിയനായി കണ്ട് ആത്മീയാനുഭൂതിയിൽ ജീവിക്കുമ്പോൾ ,രചിക്കുന്ന രോധനമായി ഇതിലെ വരികൾ മാറുന്നു.പ്രിയ സമാഗമത്തിൽ ആത്മാവ് ആനന്ദ പരവശയായി സ്നേഹഗീതയിൽ മുഴുകുന്നു.സ്നേഹസ്വരൂപനായ പ്രിയൻ തൻ്റെ ആത്മഭാജനമായ ആത്മാവിനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്നു..ഇതാണ് ഇതിലെ ഇതിവൃത്തം