1936 - മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10
Item
85
Reads
5
Downloads
ml
1936 - മെയ് - സഹൃദയ - പുസ്തകം 01 - ലക്കം 09-10
en
1936 - May - Sahrudaya - Book 01 - Issue 09-10
1936
120
1936 മെയ് പുറത്തിറങ്ങിയ സഹൃദയ മാസികയുടെ പുസ്തകം 1, ലക്കം 9-10 ൽ എ. ഗോപാലമേനോൻ്റെ സോവിയറ്റ് യൂണിയൻ ഭാഗമായ റഷ്യയുടെയും, അതിന് മുൻപത്തെ റഷ്യയുടെയും ചരിത്ര വിവരണം ഉൾക്കൊള്ളുന്ന ' സോവിയറ്റ് റഷ്യ' എന്ന ലേഖനം തുടക്കത്തിൽ കാണാം. പി.കെ. നാരായണപിള്ളയുടെ കിമപികാവ്യം എന്ന ലേഖന തുടർച്ചയും, കെ.എൻ. ഗോപാലപിള്ളയുടെ 'തമിഴരുടെ സംഘകാലം' എന്ന ലേഖനത്തിൽ തമിഴ് സംഘകാല ചരിത്രവും, സംഘകാലത്തെ മൂന്നായി തിരിച്ചിട്ടുണ്ട് എന്ന പോലുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. സ്ഥിരം പംക്തികളായ ഗ്രന്ഥനിരൂപണവും, പത്രാധിപക്കുറിപ്പുകളും, മറ്റ് നിരവധി സാഹിത്യ രചനകൾ കൊണ്ടും സമ്പൂർണമാണ് ഈ മാസിക.