1936 - മാർച്ച് - സഹൃദയ - പുസ്തകം 01 - ലക്കം 07
Item
90
Reads
5
Downloads
ml
1936 - മാർച്ച് - സഹൃദയ - പുസ്തകം 01 - ലക്കം 07
en
1936 - March - Sahrudaya - Book 01 - Issue 07
1936
76
1936 മാർച്ച് പുറത്തിറങ്ങിയ സഹൃദയ മാസികയുടെ പുസ്തകം 1, ലക്കം 7 സമസ്തകേരള സാഹിത്യപരിഷത്തിൻ്റെ പത്താം സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അദ്ധ്യക്ഷ പ്രസംഗത്തോടെയാണ് ആരംഭിക്കുന്നത്. എം. രാജരാജവർമ്മതമ്പുരാൻ്റെ ഭക്തിപ്രഭാവശതകം, പി.കെ. നാരായണപിള്ളയുടെ കിമപികാവ്യം, ഏ. ആർ. രാജരാജവർമ്മയുടെ കത്തുകൾ, കുഞ്ചൻ നമ്പ്യാരുടെ മനോധർമ്മത്തെക്കുറിച്ചുള്ള പി. അനന്തൻപിള്ളയുടെ ലേഖനം, ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ 'സ്വാഗതം' തുടങ്ങിയ സാഹിത്യരചനകളും ഇതിൽ കാണാം.