1935 - ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ
Item
13
Views
3
Downloads
1935 - ശ്രീ രാഘവാഭ്യുദയം - വടക്കുംകൂർ രാജരാജവർമ്മരാജാ
1935 - Sree Raghavabhyudayam - Vadakkumkur Rajarajavarma Raja
1935
364
21 × 14 cm (height × width)
വടക്കുംകൂർ രാജരാജവർമ്മരാജാ എഴുതിയ ശ്രീ രാഘവാഭ്യുദയം കവനകൗമുദി മാസികയിൽ പ്രസിദ്ധീകരിച്ചുവന്ന മഹാകാവ്യം ആണ്. വിശ്വാമിത്ര മഹർഷി ദശരഥമഹാരാജാവിൻ്റെ അടുക്കൽ ചെന്ന്, യാഗരക്ഷക്കായി ശ്രീരാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ടു പോകുന്നതു മുതൽ ശ്രീരാമൻ പരശുരാമവിജയാനന്തരം അയോദ്ധ്യയിലെത്തുന്നതുവരെയുള്ള കഥാ സാരാംശമാണ് ഈ കാവ്യത്തിലുള്ളത്. ഇരുപത്തിരണ്ടു സർഗങ്ങളാണ് ഇതിലുള്ളത്.