1935 - കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ
Item
ml
1935 - കാവ്യകൗമുദി - കൂത്താട്ടുകുളം മേരിജോൺ
en
1935 - Kavyakaumudi - Koothattukulam Mary John
1935
45
18 × 12.5 cm (height × width)
കൂത്താട്ടുകുളം മേരി ജോൺ രചിച്ച പന്ത്രണ്ട് ചെറുകവിതകൾ അടങ്ങിയ ഒരു കവിതാസമാഹാരമാണിത്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ അവതാരികയോടെയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയിട്ടുള്ളത്. സംസ്കൃത വൃത്തത്തിലുള്ള ഒരു കവിതയും വിവിധ ദ്രാവിഡ വൃത്തങ്ങളിലുള്ള പതിനൊന്ന് കവിതകളും ഈ കൃതിയിൽ ഉൾപ്പെടുന്നു. അർത്ഥപുഷ്ടിയുള്ള പദപ്രയോഗങ്ങളും ലാളിത്യവും ഭാഷാശുദ്ധിയും നിറഞ്ഞ രചനാരീതിയും ഈ കവിതകളിൽ സ്വീകരിച്ചിരിക്കുന്നു.