1935 - കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്
Item
ml
1935 - കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്
en
1935 - Karshakante Kadabadhyatha - P.J. Thomas
1935
96
18.5 × 12.5 cm (height × width)
പി.ജെ. തോമസ് ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കർഷകരുടെ കടബാദ്ധ്യതയുടെ ചരിത്രം, കടബാദ്ധ്യതക്കുള്ള കാരണങ്ങൾ, ദോഷഫലങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നു.