1935 - ബാലോപദേശം
Item
ml
1935 - ബാലോപദേശം
en
1935 - Balopadesam
20
16.5 × 10 cm (height × width)
തിരുസഭയുടെ പ്രാരംഭകാലങ്ങളിൽ ജീവിച്ചിരുന്ന മഹാനായ വിശുദ്ധ അപ്രേം രചിച്ചതാണ് ഈ ക്രിസ്തീയ ഖണ്ഡകാവ്യം.കുട്ടികൾക്ക് ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങൾപഠിപ്പിക്കാനായി ഉപയോഗിച്ചു.ദൈവം ആരാണ്, സൃഷ്ടിയും മനുഷ്യൻ്റെ ഉദ്ദേശവും, യേശുക്രിസ്തുവിൻ്റെ ജീവിതവും സന്ദേശവും ഇതൊക്കെയാണ് ഈ ചെറു പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.