1935 - ഡിസംബർ - സഹൃദയ - പുസ്തകം 01 - ലക്കം 04
Item
96
Reads
10
Downloads
ml
1935 - ഡിസംബർ - സഹൃദയ - പുസ്തകം 01 - ലക്കം 04
en
1935 - December - Sahrudaya - Book 01 - Issue 04
1935
82
1935 ഡിസംബർ പുറത്തിറങ്ങിയ സഹൃദയ മാസികയുടെ പുസ്തകം 1, ലക്കം 4ൽ ഭാഷ, സാഹിത്യം, ചരിത്രം എന്നിവയെക്കുറിച്ചുള്ള പ്രധാനപ്പെട്ട പഠനലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സി.ഐ. ഗോപാലപിള്ളയുടെ ‘പ്രകൃതിരാമണീയകം’ ലേഖനമാണ് ഈ ലക്കത്തിൽ തുടക്കത്തിൽ നൽകിയിരിക്കുന്നത്. പി. അനന്തൻപിള്ളയുടെ ‘വീരരാഘവപ്പട്ടയം’ എന്ന പ്രബന്ധത്തിൽ, കോട്ടയം പഴയ സെമിനാരിയിൽ സൂക്ഷിച്ചിട്ടുള്ള ചെപ്പേടിൻ്റെ ചരിത്രപരമായ പശ്ചാത്തലം, അതിലെ ഉള്ളടക്കം എന്നിവയെ കുറിച്ച് എഴുതിയിരിക്കുന്നു. കൂടാതെ പി.കെ. നാരായണപിള്ള, ശൂരനാട്ടു പി. എൻ. കുഞ്ഞൻപിള്ള തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങളും, കാവ്യങ്ങളും ഗ്രന്ഥനിരൂപണങ്ങളും പത്രാധിപക്കുറിപ്പുകളും ഈ ലക്കത്തിൽ കാണാം.