1935 - ഏപ്രിൽ - ഗുരുനാഥൻ - പുസ്തകം 14 - ലക്കം 09
Item
ml
1935 - ഏപ്രിൽ - ഗുരുനാഥൻ - പുസ്തകം 14 - ലക്കം 09
en
1935 - April - Gurunathan - Book 14 - Issue 09
1935
50
'ഗുരുനാഥൻ' (THE GURUNATHAN) എന്ന മാസികയുടെ പുസ്തകം 14, ലക്കം 09 (1110 മേടം) പതിപ്പിൽ വിദ്യാഭ്യാസം, ജീവനോപായങ്ങൾ, സാഹിത്യം എന്നിവയെ ആസ്പദമാക്കിയുള്ളതാണ്. ജപ്പാനിലെ വിദ്യാഭ്യാസ രീതികൾ, മോഗാവിദ്യാലയം, പ്രൈവറ്റ് സ്കൂൾ അധ്യാപകരുടെ പ്രശ്നങ്ങൾ എന്നിവ ഇതിൽ ചർച്ച ചെയ്യുന്നു. കൂടാതെ, ഷേക്സ്പിയറുടെ ജീവചരിത്രം, വിദ്യാഭാസത്തിൻ്റെ ആദർശങ്ങൾ, സാഹിത്യത്തിൻ്റെ ഔന്നത്യം, മലയാള പാഠപുസ്തകങ്ങളുടെ അവലോകനം, സാഹിത്യസൃഷ്ടികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.