1934 - വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ
Item
1934 - വിജയോദയം കാവ്യം - പന്തളത്തു കേരളവർമ്മത്തമ്പുരാൻ
1934
92
20.5 × 13.5 cm (height × width)
വിജയോദയം എന്ന എട്ടു സർഗ്ഗങ്ങളുള്ള മഹാകാവ്യം പന്തളത്തു കേരളവർമ്മത്തമ്പുരാൻ രചിച്ച പ്രധാന കൃതികളിലൊന്നാണ്. കവനകൗമുദി ആനുകാലികത്തിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ കാവ്യം. പുരാണ കഥാപാത്രങ്ങളെ മുൻ നിർത്തി പൊതുവെ ധർമ്മത്തിൻ്റെ വിജയവും അധർമ്മത്തിൻ്റെ പരാജയവും ആസ്പദമാക്കിയുള്ള ഒരു വീരകാവ്യരൂപത്തിലാണ് ഈ കാവ്യത്തിൻ്റെ അവതരണം