1934 - ശ്രീയേശുചരിതം
Item
ml
1934 - ശ്രീയേശുചരിതം
1934
71
17.5 × 12cm (height × width)
ഈ ചെറുഗ്രന്ഥത്തിൻ്റെ രചയിതാവ് ഒരു ഹിന്തു അന്യമതസ്ഥൻ എന്നത് എടുത്ത് പറയേണ്ടതാണ്. ക്രിസ്തുവിൻ്റെ ജീവചരിത്രം എഴുതുവാൻ തക്ക മനസ്ഥിതി മതങ്ങളിലുള്ള സമഭാവനയുടെ മാനദണ്ഡമായി കണക്കാക്കാവുന്നതാണ്.അതാണ് ഏതു മതത്തിൻ്റേയും നാരായ വേര്.