1934 - മറിയാമ്മ - ഐ.ബി.ബി.എ.
Item
67
Reads
7
Downloads
ml
1934 - മറിയാമ്മ - ഐ.ബി.ബി.എ.
en
1934 - Mariamma - I.B.B.A.
1934
84
16.5 × 11.7 cm (height × width)
ഐ.ബി.ബി.എ. (I.B.B.A.) രചിച്ച് 1934-ൽ ദ മലയാളം ക്രിസ്ത്യൻ ലിറ്ററേച്ചർ കമ്മിറ്റി പ്രസിദ്ധീകരിച്ച ഒരു സാമുദായിക നോവലാണ് 'മറിയാമ്മ'. ഉന്നതവിദ്യാഭ്യാസം നേടിയ ജോർജ്ജ്, മറിയാമ്മ എന്നീ കഥാപാത്രങ്ങളിലൂടെ ഗ്രാമീണ പുനരുദ്ധാരണം, സാമൂഹ്യസേവനം, വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം എന്നിവയാണ് ഈ പുസ്തകത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. ഉന്നതപഠനം പൂർത്തിയാക്കിയ ശേഷം ഗ്രാമത്തിൻ്റെ ഉയർച്ചയ്ക്കായി പ്രവർത്തിക്കാനും പൊതുസേവനത്തിൽ പങ്കാളികളാകാനും മുന്നോട്ടുവരുന്ന കഥാപാത്രങ്ങളുടെ ജീവിതവും, അവരുടെ വിവാഹവും, തുടർന്ന് ഗ്രാമത്തിൽ നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമാണ് ഈ കഥയുടെ കാതൽ.