1934 - ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള

Item

Title
ml 1934 - ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള
en 1934 - B.A. Mayavi - E.V. Krishna pillai
Date published
1934
Number of pages
106
Topics
en
Language
Date digitized
Blog post link
Dimension
18 × 12 cm (height × width)

Abstract
അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു പ്രഹസനമാണ് ഈ പുസ്തകം. വിദ്യാഭ്യാസവും സാമൂഹികമാന്യതയും ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും കപടതകളെയും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കൃതി. ചിരിപ്പിക്കുന്നതിനൊപ്പം അന്നത്തെ സാമൂഹികജീവിതത്തിലെ ചില വൈരുധ്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനയായി ഇതിനെ കാണാം