1933 - തച്ചിൽ തരകൻ്റെ സുവർണ്ണകമലം - ജോൺ പീറ്റർ തോട്ടം

Item

72 Reads 13 Downloads
Title
ml 1933 - തച്ചിൽ തരകൻ്റെ സുവർണ്ണകമലം - ജോൺ പീറ്റർ തോട്ടം
en 1933 - Thachil Tharakante Suvarnakamalam - John Peter Thottam
Date published
1933
Number of pages
80
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും തിരുവിതാംകൂർ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രമുഖ വ്യാപാരിയും സാമൂഹിക നേതാവുമായിരുന്ന തച്ചിൽ മാത്തൂ തരകൻ്റെ ജീവചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണ് ഇത്. അത്ര സംഭവബഹുലമല്ലാത്തതും തിരുവിതാംകൂർ രാഷ്ട്രീയ ചരിത്രത്തോട് ഗ്യണ്യമായ വിധത്തിൽ ബന്ധപ്പെട്ടിട്ടില്ലാത്തതുമായ സന്ദർഭങ്ങളാണ് ഈ കൃതിയിൽ ഉള്ളത്.