1933 - മാർത്താണ്ഡമാതാ - ജോൺ പീറ്റർ തോട്ടം

Item

Title
1933 - മാർത്താണ്ഡമാതാ - ജോൺ പീറ്റർ തോട്ടം
Date published
1933
Number of pages
80
Language
Date digitized
Digitzed at
Dimension
18 × 12 cm (height × width)

Abstract
മാർത്താണ്ഡമാതാ ഒരു ചരിത്രനാടകമാണ്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ശക്തമായ എതിർപ്പും ഗൂഢാലോചനകളും കാരണം അജ്ഞാതവാസം ചെയ്യേണ്ടിവന്ന കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്.

നാടകത്തിലെ പ്രധാന സംഭവങ്ങൾ പ്രസിദ്ധമായ നെല്ലിമൂട്ടിൽ ഭവനത്തിൽ അരങ്ങേറുന്നു. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മാർത്താണ്ഡവർമ്മയ്ക്കു വിശ്വസ്തരായ പ്രജകൾ നൽകുന്ന സംരക്ഷണവും സഹായവും ഇതിവൃത്തത്തിൻ്റെ കേന്ദ്രമാണ്. രാജാവിനോടുള്ള അചഞ്ചലമായ ഭക്തിയും രാജ്യത്തോടുള്ള സ്നേഹവും ഈ കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നു.