1933 - മനോരമ - എ.ഡി. ഹരിശർമ്മ
Item
1933 - മനോരമ - എ.ഡി. ഹരിശർമ്മ
1933 - Manorama - A.D. Hari Sarma
1933
52
ഭാഷ,വ്യാകരണം, വാക്യം, പൂർണ്ണവിരാമം, ആഖ്യ, ആഖ്യാതം, നാമം, കൃതി, വിശേഷണം, വാചകരചന, കഥയെഴുത്ത് എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രിപ്പറേറ്ററി ക്ലാസ്സിലേക്കുള്ള പാഠപുസ്തകം ആണിത്. ഈ പുസ്തകത്തിൻ്റെ വേറൊരു പതിപ്പ് ബങ്കലൂരു നിന്നും നേരത്തെ ഗ്രന്ഥപ്പുര റിലീസ് ചെയ്തിട്ടുണ്ട്