1933 - അവളുടെ അത്ഭുതപ്രേമം - കെ. ഗോപാലപിള്ള

Item

Title
ml 1933 - അവളുടെ അത്ഭുതപ്രേമം - കെ. ഗോപാലപിള്ള
en 1933 - Avalude Albhutha Premam - K. Gopala pillai
Date published
1933
Number of pages
210
Alternative Title
1933 - Avalude Albhutha Premam - K. Gopala pillai
Language
Date digitized
Blog post link
Dimension
17 × 12.5 cm (height × width)

Abstract
"അവളുടെ അത്ഭുതപ്രേമം" എന്ന ആഖ്യായികയുടെ (നോവൽ) രചയിതാവ് കെ. ഗോപാലപിള്ള ആണ്. മലയാള നോവൽ സാഹിത്യത്തിൻ്റെ ആദ്യകാലഘട്ടത്തിൽ സജീവമായിരുന്ന ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു കെ. ഗോപാലപിള്ള. നോവലിൻ്റെ പ്രധാന ആകർഷണം 'വൈജയന്തി' എന്ന കഥാപാത്രമാണ്. ഗ്രന്ഥകാരൻ്റെ ഭാവനയിൽ വിരിഞ്ഞ, അദ്ദേഹത്തിൻ്റെ  മനസ്സിൻ്റെ സൃഷ്ടിയാണ് ഈ കഥാപാത്രമെന്ന് അവതാരികയിൽ വ്യക്തമാക്കുന്നു. വൈജയന്തിയുടെ അത്ഭുതകരമായ പ്രണയം വായനക്കാരിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ഈ ഗ്രന്ഥത്തിൻ്റെ പ്രധാന ലക്ഷ്യം.