1932 - പുണ്യസോപാനം
Item
57
Reads
7
Downloads
ml
1932 - പുണ്യസോപാനം
en
1932 - Punyasopanam
1932
32
en
Theodicy
പാദുവായിലെ അത്ഭുതപ്രവർത്തകൻ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ അന്തോണീസിനെക്കുറിച്ചുള്ള സത്ചരിതങ്ങളാണ് ഈ ചെറുമാഗസിനിൽ വിവരിച്ചിരിക്കുന്നത്. വിശുദ്ധ അന്തോണീസിൽ നിസ്തുലമായി വിളങ്ങിയിരുന്ന സദ്ഗുണങ്ങൾ അനുകരിക്കുന്നതിനും സ്വർഗ്ഗത്തിലേക്ക് കയറുന്നതിനുള്ള ഉത്തമ സോപാനവും പുണ്യാഭ്യാസനം തന്നെ എന്ന് ഇതിൽ വിശദമാക്കുന്നു.